കുണ്ടറ: കുഴിമതിക്കാട് ആശാരിവിളാകം വീട്ടിൽ എൻ. കൃഷ്ണൻകുട്ടി ആചാരി (74) നിര്യാതനായി. ഭാര്യ: സരളാദേവി. മക്കൾ: രാജ്മോഹൻ, രജിത, രാജലക്ഷ്മി. മരുമക്കൾ: സൗമ്യ, സജീവ്, എബി. സഞ്ചയനം 6ന് രാവിലെ 6ന്.