pankajakshiamma-96

പരവൂർ: കോട്ടപ്പുറം വടക്കേഭാഗം വീട്ടിൽ പരേതനായ ഗോപാലനാശന്റെ ഭാര്യ പങ്കജാക്ഷിഅമ്മ (96) നിര്യാതയായി. മക്കൾ: ആനന്ദവല്ലിഅമ്മ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ), പരേതയായ വിലാസിനിഅമ്മ, പരേതനായ സുരേന്ദ്രൻപിള്ള. മരുമക്കൾ: സുകുമാരൻ നായർ, പരേതനായ ഗോപിനാഥൻപിള്ള, സുശീല. സഞ്ചയനം 7ന് രാവിലെ 7.30ന്.