പുനുക്കന്നൂർ: കോവിൽമുക്ക് കോയിപ്പുറത്ത് ദേവനന്ദനത്തിൽ പരേതനായ ഗോപിനാഥക്കുറുപ്പിന്റെ ഭാര്യ കെ.പി. ഓമനഅമ്മ (80) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജി. അജിത്ത് കുമാർ, അജിത അശോകൻ, ജി. അനിത, അനില.ആർ. നായർ, ജി. അനിൽ കുമാർ. മരുമക്കൾ: ശ്രീകല, അശോക് കുമാർ, പരേതനായ ഉദയകുമാർ, പരേതനായ രഘുനാഥൻ നായർ, എസ്. ഗായത്രിദേവി. സഞ്ചയനം 9ന് രാവിലെ 7ന്.