sunil-v-s-47

വെളിയം വെസ്റ്റ്: വിളയിൽ വീട്ടിൽ പരേതനായ ശ്രീധരൻപിള്ളയുടെ മകൻ ഗൗരി നിവാസിൽ വി.എസ്. സുനിൽ (47) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മകൾ: ഗൗരി കൃഷ്ണ. സഞ്ചയനം 7ന് രാവിലെ 7ന്.