തൊടിയൂർ: പുലിയൂർവഞ്ചി വടക്ക് കാവുങ്കടതറയിൽ കെ. കുഞ്ഞുപിള്ള (94) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കൾ: കെ. രാജു (അർച്ചന ഏജൻസീസ്, പി.വി. നോർത്ത്), കെ. സതീശൻ (ചാർട്ടേഡ് അക്കൗണ്ടന്റ്, കരുനാഗപ്പള്ളി). മരുമക്കൾ: ആർ. അജിത, ബി. ശ്രീകല. സഞ്ചയനം 7ന് രാവിലെ 7.30ന്.