ശാസ്താംകോട്ട: യു.ഡി.എഫ് രാഷ്ട്രീയ വിശദീകരണ യോഗം മൈനാഗപ്പള്ളി ആറ്റുപുറത്ത് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു.കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സിജു കോശി വൈദ്യൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി പി. രാജേന്ദ്രപ്രസാദ്,കെ.പി.സി.സി നിർവാഹക സമിതി അംഗം എം. വി. ശശികുമാരൻ നായർ,ഡി.സി.സിജനറൽ സെക്രട്ടറിമാരായ രവിമൈനാഗപ്പള്ളി,തോമസ് വൈദ്യൻ,കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റുമാരായ തുണ്ടിൽ നൗഷാദ്, കെ. സുകുമാരൻ നായർ,യു. .ഡി.എഫ് ചെയർമാൻ ഗോകുലം അനിൽ,കൺവീനർ ഇടവനശ്ശേരി സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു