thapal

കൊല്ലം: പ്രത്യേക തപാൽ ബാലറ്റിലൂടെ 27,963 പേർ വോട്ടിട്ടു. മാർച്ച് 26ന് ആരംഭിച്ച് 30ന് അവസാനിച്ച വോട്ടിടലിൽ 23,748 മുതിർന്ന പൗരന്മാരും 4,154 ഭിന്നശേഷിയിൽപ്പെട്ടവരും ക്വാറന്റൈനിൽ കഴിയുന്ന 61 പേരും ഉൾപ്പെടും.