കൊല്ലം: നഗരത്തിൽ 27 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കിളികൊല്ലൂർ, തെക്കേവിള ഭാഗങ്ങളിലാണ് കൂടുതൽ പേർക്ക് രോഗം ബാധിച്ചത്.