ഇരവിപുരം: ഇരവിപുരത്തെ എൻ.ഡി.എ സ്ഥാനാർത്ഥി രഞ്ജിത്ത് രവീന്ദ്രന്റെ റോഡ് ഷോ കൊട്ടിയം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് മേവറം, പോളയത്തോട്, അയത്തിൽ വഴി കൂനമ്പായിക്കുളം ഗ്രൗണ്ടിൽ സമാപിച്ചു. എൻ.ഡി.എ നേതാക്കളായ പച്ചയിൽ സന്ദീപ്, സി.ബി. പ്രതീഷ്, നരേന്ദ്രൻ, ജയകുമാർ, എസ്. ഹരി, ഏരൂർ സുനിൽ, അഡ്വ. ചന്ദ്രമോഹൻ, മോനിഷ, പ്രിൻസ് കോക്കാട്, ബൈജു കൂനമ്പായിക്കുളം, ജയപ്രകാശ്, സുധീഷ്, രാജേഷ്, സുരേഷ്, സുജിത്ത്, ബാലൻ മുണ്ടയ്ക്കൽ, അനീഷ് ജലാൽ, അബിൻ, സന്ദീപ്, സജിത്ത് തുണ്ടിൽ, അഭിലാഷ്, രാജേഷ്, ഗീത ചിത്രസേനൻ, നിഷ പദ്മകുമാർ, വത്സല കുമാരി തുടങ്ങിയവർ നേതൃത്വം നൽകി.