laila-l-60

പുനലൂർ: ചെമ്മന്തൂർ ഒറ്റപ്ലാംമൂട്ടിൽ വീട്ടിൽ പരേതനായ ജയചന്ദ്രന്റെ ഭാര്യ എൽ. ലൈല (60) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മകൻ: പരേതനായ ശരത്ചന്ദ്രൻ.