ambujakshi-74

പന്മന: കളരിയിൽ മധു ഭവനത്തിൽ ഗോപാലകൃഷ്ണന്റെ ഭാര്യ അംബുജാക്ഷി (74) നിര്യാതയായി. മക്കൾ: മധു, അനിൽ കുമാർ, വസന്ത കുമാരി, സുനിൽ കുമാർ. മരുമക്കൾ: സരിത, പ്രസാദ്. സഞ്ചയനം 7ന് രാവിലെ 8ന്.