pappachan-48

ഓയൂർ: പൂയപ്പള്ളി പാലൂർകോണത്ത് പുത്തൻവീട്ടിൽ പരേതരായ മത്തായിയുടെയും തങ്കമ്മയുടെയും മകൻ പാപ്പച്ചൻ (48) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് പൂയപ്പള്ളി സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: പ്രിൻസി പാപ്പച്ചൻ, ആൽബിൻ പാപ്പച്ചൻ.