photo

കരുനാഗപ്പള്ളി: കോഴിക്കോട് തയ്യിൽ പടീറ്റതിൽ കുമാരൻ (തങ്കൻ - 79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണി (മുൻ വൈസ് പ്രസിഡന്റ്, കരുനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്) മക്കൾ: അനിൽ ഹസൻ, അനില, പരേതയായ അജിത. മരുമക്കൾ: ശാലിനി, പ്രതാപൻ.