mohanan-j-57

തഴുത്തല: കളീലിൽവിള ജെ. മോഹനൻ (57) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സി. രാധാമണി. മക്കൾ: രതീഷ്, രാജേഷ്, പരേതനായ രാഗേഷ്. മരണാനന്തര ചടങ്ങുകൾ 18ന് രാവിലെ 8ന്.