കൊല്ലം: മരുത്തടി പള്ളിക്കാവ്-139 ആനന്ദ ശ്രീഭവനിൽ പരേതനായ സദാനന്ദന്റെ മകൻ ശ്രീകുമാർ (വിദ്യാഭ്യാസ വകുപ്പിൽ സീനിയർ സൂപ്രണ്ട്- 53) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: ബീനാ ശ്രീകുമാർ. മകൻ: അഖിൽ. എസ്. കുമാർ.