lekshmi-93

മുഖത്തല: കിഴവൂർ പാർവതി വിലാസത്തിൽ പരേതനായ കെ. ചെല്ലപ്പൻ ആചാരിയുടെ ഭാര്യ ലക്ഷ്മി (93) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: പുഷ്പാംഗദൻ ആചാരി, സുമംഗല, മണികണ്ഠൻ ആചാരി, സുദേവൻ, സുജാത, സുനന്ദ, സുനിത, ബിന്ദു (കേരള പൊലീസ്). മരുമക്കൾ: രാധാമണി, പ്രഭാകരൻ, ഗീത, രമാ ദേവി, രാജു, അജയകുമാർ, പ്രദീപ്, അമൃത്​കുമാർ. സഞ്ചയനം 9ന്.