danniel-72

ചക്കുവരക്കൽ: പീടികയിൽ ഡാനിയേൽ (തങ്കച്ചൻ സർ- 72, റിട്ട. ഹെഡ് മാസ്റ്റർ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ചക്കുവരക്കൽ ഇമ്മാനുവൽ മാർത്തോമാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ടി.ആർ. ക്ലെമൻസിയ (റിട്ട. ഹെഡ്​മിസ്ട്രസ്). മക്കൾ: സിതാര (ഫാർമസിസ്റ്റ്), സ്മിത (ജി.എസ്.ടി വകുപ്പ് ), സബിത (എൻ.ഐ.എം.എച്ച്.എ.എൻ.എസ്, ബംഗളൂരു). മരുമക്കൾ: ലുക്കോസ്.കെ. ജോർജ് (പൊലീസ് വകുപ്പ്), മനോജ്​ വർഗീസ് (ഫാർമസിസ്റ്റ്), റോയി.എം. രാജു (അഡ്മിനിസ്‌ട്രേറ്റർ, ടി ജോൺസ് ഗ്രൂപ്പ്​ ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ബംഗളൂരു).