കൊല്ലം: മാടൻനട ബി.ആർ.എൻ- 132 ൽ ഉത്രാടത്തിൽ ആർ. പ്രകാശിന്റെ (റിട്ട. ബി.എസ്.എൻ.എൽ) ഭാര്യ ജയപ്രഭ (63) നിര്യാതയായി. മക്കൾ: പ്രവീണ, പ്രശാന്ത്. മരുമക്കൾ: അനീഷ്, മഹാലക്ഷ്മി. മരണാനന്തര ചടങ്ങുകൾ 8ന് രാവിലെ 8.30ന്.