gopalakrishnapanikar-7

പഴങ്ങാലം: പി.കെ.പി കവല മുണ്ടപ്പള്ളിയിൽ (അയ്യപ്പജ്യോതി) ഗോപാലകൃഷ്ണപണിക്കർ (76, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രത്നാവതി. മക്കൾ: സുനിൽ, സനൽ, സുനി. മരുമക്കൾ: അജിത, ബിന്ദ്യ, സിക്കിത്.