തൃക്കരുവ: പ്രാക്കുളം പ്ലാംതോട്ടത്തിൽ വീട്ടിൽ അജയഘോഷിന്റെയും (ഡാഡു) ഉഷയുടെയും മകൻ അനന്ദഘോഷ് (28) സൗദി റിയാദിൽ ഷോക്കേറ്റ് മരിച്ചു. സംസ്കാരം നാളെ രാവിലെ 8ന് വീട്ടുവളപ്പിൽ. സഹോദരി: ആര്യാഘോഷ്.