rajalekshmi-p-k-62

കരുനാഗപ്പള്ളി: ആദിനാട് വടക്ക് പുത്തൻപുരയിൽ പ്രേംസാഗറിന്റെ ഭാര്യ പി.കെ. രാജലക്ഷ്മി (62) നിര്യാതയായി. സഹോദരങ്ങൾ: പി.കെ. സോമരാജൻ, പി.കെ. സുഗതൻ, പി.കെ. പ്രസന്ന, പി.കെ. ഗീത, പി.കെ. സീത. സഞ്ചയനം 8ന് രാവിലെ 8ന്.