കൊല്ലം: മങ്ങാട് പുത്തൻവിള ദുർഗാദേവി ക്ഷേത്രത്തിലെ ഉത്സവം ഇന്ന് മുതൽ 7 വരെ നടക്കും. നിത്യപൂജകൾക്ക് പുറമെ അഷ്ടദ്രവ്യമഹാഗണപതിഹോമം, ഭഗവതിസേവ, ഭാഗവതപാരായണം, വിശേഷാൽ പൂജകൾ, പുഷ്പാഭിഷേകം, പറയിടീൽ, നൂറുപാലും ഊട്ട് എന്നിവ ഉണ്ടായിരിക്കും.