ഓയൂർ: അമ്പലംകുന്ന് കെ.എസ്. ലാൻഡിൽ ശിവദാസൻ (88) നിര്യാതനായി. ഭാര്യ: പരേതയായ പുഷ്പവല്ലി. മക്കൾ: പി.എസ്. ദിലീപ് (ഓവർസിയർ, ഇറിഗേഷൻ), അഡ്വ. പി.എസ്. പ്രദീപ് (ഡി.സി.സി ജനറൽ സെക്രട്ടറി), ഡോ. ബീന (ഹോമിയോ ഡോക്ടർ), ലൈന (ഹെഡ് മിസ്ട്രസ്, ടി.ഇ.എം വി.എച്ച്.എസ്.എസ് മൈലോട്). മരുമക്കൾ: കാശിനാഥ്, സജീവ്, ലേഖ, ജെസി.