ചവറ: ചെറുശേരിഭാഗം സുശീല മന്ദിരത്തിൽ ദിവാകരൻ (80) നിര്യാതനായി. മക്കൾ: ഓമനക്കുട്ടൻ, സുശീല, ബാബുക്കുട്ടൻ. മരുമക്കൾ: അംബിക, രാജേന്ദ്രൻ, ശോഭ. സഞ്ചയനം 8ന് രാവിലെ 8ന്.