somanatha-pillai-85

പുനലൂർ: മണിയാർ വിളയിൽ വീട്ടിൽ എൻ. സോമനാഥപിള്ള (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: പി.എസ്. ചന്ദ്രാമതിഅമ്മാൾ. മക്കൾ: എസ്. പ്രന്നകുമാർ (റിട്ട. അ‌ഡീഷണൽ സെക്രട്ടറി, സെക്രട്ടേറിയറ്റ്), എസ്. വിനോദ് കുമാർ, എസ്. പ്രവീൺ കുമാർ (സോണൽ മാനേജർ, വെയർ ഹൗസ് കോർപ്പറേഷൻ), എസ്. വിപിൻ കുമാർ (സബ് ഇൻസ്പെക്ടർ ഒഫ് പൊലീസ്, കഴക്കൂട്ടം). മരുമക്കൾ: ജി. ശ്രീജ, സി. ജ്യോതി, സ്മിത രാജു (പി.ഡബ്ല്യു.ഡി), ബീനാമോൾ (റവന്യൂ).