raju-k-60

ശാസ്താംകോട്ട: ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിൽ റീനാ ഭവനത്തിൽ കെ. രാജു (60) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ലൂസി. മക്കൾ: സോണി ജോൺ, സോജി രാജു. മരുമക്കൾ: ജോൺ, രതീഷ്.