reghu-63

ക​രു​നാ​ഗ​പ്പള്ളി: മ​രു. തെ​ക്ക് അ​ശ്വ​തി ഭ​വനിൽ പ​രേ​തനാ​യ വി​ശ്വം​ഭര​ന്റെ മ​കൻ ര​ഘു (63) നി​ര്യാ​ത​നായി. ഭാര്യ: വസ​ന്ത. മക്കൾ: അ​ശ്വതി, രോ​ഹിണി. മ​രു​മക്കൾ: പ്ര​ദീപ്, സു​രേഷ്. സ​ഞ്ച​യനം 8ന് രാ​വിലെ 8ന്.