ചവറ: പുതുക്കാട് സ്വാമി സദനത്തിൽ സുകുമാരൻ നായർ (74) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സുജിത്ത്, അജിത്ത്, രഞ്ചിത്ത്. മരുമക്കൾ: ദിവ്യ, രജിത, അശ്വതി. സഞ്ചയനം 8ന് രാവിലെ 8ന്.