പരവൂർ: പൂതക്കുളം ഇടയാടി വിഷ്ണു നിവാസിൽ സന്തോഷ് കുമാർ (51) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: അപ്സര. മക്കൾ: വിഷ്ണു, വിശാഖ്. സഞ്ചയനം 10ന് രാവിലെ 7ന്.