vote

കൊല്ലം: കൊവിഡ് പ്രതിസന്ധികൾക്കിടയിലൂടെയാണ് ജില്ല ബൂത്തിലേയ്ക്ക് മാർച്ച് ചെയ്യുന്നത്. എങ്കിലും പരമാവധി വോട്ടർമാരെ ബൂത്തിലെത്തിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രമങ്ങൾ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 75.07 ആയിരുന്നു ജില്ലയിലെ വോട്ടിംഗ് ശതമാനം. കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് കരുനാഗപ്പള്ളി മണ്ഡലത്തിലാണ് -79.37 ശതമാനം. കുറവ് പുനലൂരിലും -70.60 ശതമാനം. കഴിഞ്ഞ തവണ 15,71,419 പേർ ആകെ വോട്ട് ചെയ്തു.

മണ്ഡലം - വർഷം - വോട്ടിംഗ് ശതമാനം - വോട്ട് ചെയ്തവർ

 കൊല്ലം - 2016 - 74.09 % - 1,29,283
2011- 71.05% - 1,14,018


 ഇരവിപുരം- 2016 - 73.40% - 1.24.971
2011 - 68.14% - 1,04,645


 ചവറ - 2016 - 78.55% - 1,38,186
2011- 79.59% - 1,27,068


 കരുനാഗപ്പള്ളി - 2016 - 79.37% -1,62,351
2011- 75.51% - 1,37,807


 കുന്നത്തൂർ - 2016 - 76.63% -1,59,808
2011 - 74.01% - 1,43,918


 കൊട്ടാരക്കര - 2016 - 75.04% -1,50,513
2011 - 74.32% - 1,37,437


 പത്തനാപുരം - 2016 - 74.83% -1,42.058
2011 - 74.22% - 1,28,367


 ചടയമംഗലം - 2016 - 73.78% - 1,45,141
2011 - 71.75% - 1,27,429


 പുനലൂർ - 2016 - 70.60% - 1,44,471
2011 - 70.13% 1.33,245


 ചാത്തന്നൂർ - 2016 - 74.03% -1,33.199
2011 - 71.13% - 1,14,298


 കുണ്ടറ - 2016 - 76.22% -1,52,558
2011 - 71.47% - 1,27,924