പന്മന: ചിറ്റൂർ അഞ്ചു മനയ്ക്കൽ ചള്ളിതറ വടക്കതിൽ (പ്രവീണാലയം) പ്രകാശ് (68, റിട്ട. കെ.എം.എം.എൽ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: പ്രവീണ, പ്രവീൺ. മരുമക്കൾ: ബിജു, സുഗന്യ. സഞ്ചയനം 8ന് രാവിലെ 8ന്.