vasanthi-90

കൊല്ലം: പ്രാ​ക്കു​ളം മു​ണ്ടോ​ട്ടും​ക​രയിൽ പ​രേ​തനാ​യ സ​ത്യവ​ന്റെ ഭാ​ര്യ വാ​സ​ന്തി (90) നി​ര്യാ​ത​യായി. മ​ക്കൾ: സാനു, ശ്രീല​ത, ശ്രീക​ല. മ​രു​മക്കൾ: ഷേർളി, ഉ​ദ​യ​ഭാനു, അ​ജയൻ. സ​ഞ്ച​യനം 9ന്.