thomas

പുനലൂർ: കുതിരച്ചിറ രെഹബോത്ത് വീട്ടിൽ തോമസുകുട്ടി (70-കുഞ്ഞുമോൻ) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് ഇളമ്പൽ ചെമ്മന്തൂർ ബ്രദറൺ സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ. മക്കൾ: ബ്ലസി, ജെസി, ബ്ലസൻ. മരുമക്കൾ: ടിറ്റി (കുവൈറ്റ്), ബിനോയ് (മദ്ധ്യപ്രദേശ്), ജൂഡിത്ത് (കുവൈറ്റ്).