babu

ചാത്തന്നൂർ: വേളമാനൂർ പൂവത്തൂർ ചാവരുകുന്ന് ബിന്ദു ഭവനിൽ ജി. ബാബു (69) നിര്യാതനായി. ഭാര്യ: പരേതയായ വസന്ത. മക്കൾ: ബീന, ബിന്ദു. മരുമക്കൾ: പരേതനായ ജയകുമാർ, ശശിധരൻ. സഞ്ചയനം 9ന് രാവിലെ 7ന്.