പുത്തൂർ: തേവലപ്പുറം പടിഞ്ഞാറ് ഷിഫിൻ നിവാസിൽ ജോൺകുട്ടിയുടെയും ആനി ജോണിന്റെയും മകൻ ഷിനോ ജോൺ (28) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് തെക്കുംപുറം സെന്റ് ജോസഫ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: ശ്രീദേവി. സഹോദരൻ: ഷിഫിൻ ജോൺ.