radhamma

പരവൂർ: കുറുമണ്ടൽ ശിവമന്ദിരത്തിൽ പരേതനായ വിരമിച്ച റെയിൽവേ ജീവനക്കാരൻ എൻ. സദാശിവൻ പിള്ളയുടെ ഭാര്യ രാധമ്മഅമ്മ (88) നിര്യാതയായി. മകൾ: ശോഭന, ലതിക, മഹേന്ദ്രൻപിള്ള (ശിവ എന്റർപ്രൈസസ്), ശശിധരൻപിള്ള, പരേതയായ സരള. മരുമക്കൾ: അച്യുതൻ നായർ, സോമൻ നായർ, മായാദേവി, സുമാപിള്ള, പരേതനായ സുരേന്ദ്രൻപിള്ള.