പുത്തൂർ: പാങ്ങോട് താഴം ജലജാമന്ദിരത്തിൽ (പൊരുന്നക്കുന്നിൽ) എസ്. ശശിധരൻപിള്ളയുടെ ഭാര്യ ശാരദാമ്മ (70) നിര്യാതയായി. മകൾ: എസ്. അശ്വതി. മരുമകൻ: ജി. ധനേഷ് കുമാർ. സഞ്ചയനം 11ന് രാവിലെ 7.30ന്.