കൊല്ലം: തിരഞ്ഞെടുപ്പ് ദിവസമായ ഇന്ന് ജില്ലയിലെ എല്ലാ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ, വിദ്യാഭ്യാസ, വാണിജ്യ, സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കും താത്കാലിക ദിവസ വേതന ജീവനക്കാർക്കും ശമ്പളത്തോട് കൂടിയ പൊതുഅവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവായി.