vidhyadharan-m-k-69

കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര വടക്ക് പ്രേംനിവാസിൽ (മംഗളഭവനം) എം.കെ. വിദ്യാധരൻ (69, റിട്ട. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: വസന്തകുമാരി (കന്നേൽതറയിൽ കുടുംബാംഗമാണ്). മക്കൾ: എം.വി. പ്രേംകുമാർ, പ്രേംജിക. മരുമക്കൾ: ജ്യോതി ഗംഗ, എസ്. ഷിബു. സഞ്ചയനം 10ന് രാവിലെ 8ന്.