പെരുമ്പുഴ: പുനുക്കന്നൂർ മോഹൻ വിലാസത്തിൽ പരേതനായ എസ്. കൃഷ്ണന്റെ ഭാര്യ ജി. ഗോമതി (86) നിര്യാതയായി. മക്കൾ: മോഹൻരാജ്, ദേവരാജ്, നിർമ്മല, വത്സല. മരുമക്കൾ: ഐഷ, കല, പരേതനായ അശോകൻ, വിജയരാജൻ. സഞ്ചയനം 9ന് രാവിലെ 7ന്.