gopalapilla-p-81

കടയ്ക്കൽ: മുകുന്നേരി ആദർശ് ഭവനിൽ പി. ഗോപാലപിള്ള (81- വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: കെ.വി. ജഗദമ്മ. മക്കൾ: ആദർശ് (ഇ.എസ്.ഐ, കടയ്ക്കൽ), ആശ. മരുമക്കൾ: ദിലീപ് കുമാർ (സാങ്കേതിക വിദ്യാഭ്യാസവകുപ്പ്), ഗീതു.