ഓച്ചിറ: കൊറ്റമ്പള്ളിയിൽ ചിറയിൽ വീട്ടിൽ ഗോപാലകൃഷ്ണപിള്ള (65) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: ഗോപികദേവി, ഗായത്രിദേവി. മരുമക്കൾ: പ്രമോദ്, ശശിധരക്കുറുപ്പ്.