പരവൂർ: നെടുങ്ങോലം വടക്കേമുക്ക് കല്ലിൽവീട്ടിൽ ജനാർദ്ദനൻ (74) നിര്യാതനായി. ഭാര്യ: പരേതയായ ജഗദ. മക്കൾ: സിന്ധു, ബിന്ദു, ഷീജ. മരുമക്കൾ: ശിവൻ, സൽജിത്ത്, വിശ്വരാജ്.