ഓയൂർ: റോഡുവിള കട്ടെനിൽ ആൻസൽ മൻസിലിൽ പി. നുജും (50) നിര്യാതനായി. ഭാര്യ: സബീന നുജും. മക്കൾ: അൻസൽ, പരേതനായ അഷ്കർ, അഫിനാൻ.