sund

തേവള്ളി: ഓലയിൽ ശാന്താ ഭവനിൽ കല്ലിടാന്തിയിൽ കെ. സുന്ദരേശൻ (74)നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് മുളങ്കാടകം സ്മശാനത്തിൽ. ഭാര്യ: പരേതയായ ശാന്തകുമാരി. മക്കൾ: അജി, ജിനി. മരുമക്കൾ: അജിത, ആശ.