karunakaran-79

കൊല്ലം: പട്ടത്താനം വികാസ്​ നഗർ - 111 സൺസ്​ വ്യൂവിൽ സി. കരുണാകരൻ (79, റിട്ട. അദ്ധ്യാപകൻ, ഗവ. എസ്​.എൻ.ഡി.പി യു.പി.എസ്, പട്ടത്താനം) നിര്യാതനായി. സംസ്​കാരം നടത്തി. ഭാര്യ: എ. രേവമ്മ. മക്കൾ: ബിനു, മനു. മരുമക്കൾ: ബേബി, ശാന്തി.