leela-49

ചെറുമൂട്: എസ്.എസ് ഭവനിൽ അജയകുമാറിന്റെ ഭാര്യ ലീല (49) നിര്യാതയായി. മക്കൾ: അഞ്ജലി, അനന്ദു. മരുമകൻ: രതീഷ്. സഞ്ചയനം 10ന് രാവിലെ 7ന്.