padmavathy-

പരവൂർ: കുറുമണ്ടൽ ബി പനവിള പി.ജി. നിവാസിൽ പി. ഗോപിനാഥൻ പിള്ളയുടെ ഭാര്യ സി. പത്മാവതിഅമ്മ (71) നിര്യാതയായി. മക്കൾ: പി.ജി. പ്രീത, പി.ജി. സ്മിത (അദ്ധ്യാപിക, ഇന്ത്യൻ സ്‌കൂൾ, മസ്‌കറ്റ്), പി.ജി. പ്രദീപ്. മരുമക്കൾ: ആർ. ജയകുമാർ (സൗദി), എസ്. ജോയി (മസ്‌കറ്റ്), പി. പ്രീതി. സഞ്ചയനം 10ന് രാവിലെ 7.30ന്.