votting

കൊല്ലം: ജില്ലയിലെ പതിനൊന്ന് മണ്ഡലങ്ങളിലും വോട്ടിടൽ പുരോഗമിച്ചപ്പോൾ ശതമാനത്തിൽ എപ്പോഴും മുന്നിൽ നിന്നത് കരുനാഗപ്പള്ളി. വോട്ടെടുപ്പ് തീരാൻ അരമണിക്കൂർ അവശേഷിക്കെ ഓരോ മണ്ഡലത്തിലെയും വോട്ടിംഗ് ശതമാനം ഇങ്ങനെ..

കരുനാഗപ്പള്ളി- 78.17%
ചവറ- 75.67%
കുന്നത്തൂർ- 74.76%
കൊട്ടാരക്കര -71.89%
പത്തനാപുരം- 71.79%
പുനലൂർ- 68.86%
ചടയമംഗലം- 70.32%
കുണ്ടറ- 73.43%
കൊല്ലം -71.67%
ഇരവിപുരം- 70.14%
ചാത്തന്നൂർ- 71.88%