ambika

ശാസ്താംകോട്ട: പോരുവഴി അമ്പലത്തുംഭാഗം കൊച്ചുതുണ്ടിൽ വീട്ടിൽ തൊളിക്കൽ സുനിലിന്റെ ഭാര്യ കെ.എസ്. അംബികാലക്ഷ്മി (36, ആലപ്പുഴ മുനിസിപ്പാലിറ്റി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ: ആൻസൻ സുനിൽ, അസ്‌നമോൾ.